adimage

adimage

കർഷക പെൻഷൻ: ആവശ്യമായ രേഖകൾ 17നകം കൃഷിഭവനിൽ സമർപ്പിക്കണം

കർഷക പെൻഷൻ: ആവശ്യമായ രേഖകൾ 17നകം കൃഷിഭവനിൽ സമർപ്പിക്കണം adimage adimage
2026-07-14T10:50:00 | By Fathimathul Henna
#Latest News #Farmers' pension #Kunnummal Krishi Bhavan #farmers

കക്കട്ടിൽ:(kuttiadi.truevisionnews.com)കക്കട്ടിൽ തൊഴിൽദാന പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് പെൻഷൻ നടപടികൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായി, ആവശ്യമായ രേഖകൾ ഈ മാസം 17-ന് മുമ്പ് മൊകേരിയിലെ കുന്നുമ്മൽ കൃഷിഭവനിൽ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

പെൻഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിനും സുതാര്യമാക്കുന്നതിനുമായാണ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നത്.

ഇതിനായി കർഷകർ തങ്ങളുടെ ആധാർ കാർഡ് പകർപ്പ്, നികുതി രസീത്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ ഹാജരാക്കണം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറും നിർബന്ധമായും നൽകേണ്ടതാണ്. നേരത്തെ കൃഷിഭവനിൽ രേഖകൾ സമർപ്പിച്ചവർ വീണ്ടും നൽകേണ്ടതില്ല.

Content Highlight: Farmer Pension: Submit Documents Before 17th at Kunnummal Krishi Bhavan

#Latest News #Farmers' pension #Kunnummal Krishi Bhavan #farmers

adimage

Next TV

adimage adimage
Related Stories
പാട്ടും കഥയും കലാപരിപാടികളും; കുറ്റ്യാടി കൂനിയോട് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാവേദി ഉദ്ഘാടനം ചെയ്തു

Jul 14, 2026 09:16 AM

പാട്ടും കഥയും കലാപരിപാടികളും; കുറ്റ്യാടി കൂനിയോട് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാവേദി ഉദ്ഘാടനം ചെയ്തു

കുനിയോട് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം...

Read More >>
മരുതോങ്കരയിലെ 'ലേഡി ഡോൺ'; ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ  കെ.സി. കീർത്തന സ്കൂബ അധ്യാപികയാണെന്ന് പോലീസ്

Jul 13, 2026 04:09 PM

മരുതോങ്കരയിലെ 'ലേഡി ഡോൺ'; ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ കെ.സി. കീർത്തന സ്കൂബ അധ്യാപികയാണെന്ന് പോലീസ്

മരുതോങ്കര സ്വദേശി കെ.സി. കീർത്തന ലഹരി കേസിൽ അറസ്റ്റിൽ. സ്കൂബ അധ്യാപികയായ ഇവർ ലഹരി സംഘത്തിന് 'മണി മ്യൂൾ' ആയി പ്രവർത്തിച്ചു. സ്കൂൾ വിദ്യാർത്ഥികളെ...

Read More >>
നടപ്പാതയിൽ കക്കൂസ് മാലിന്യം തള്ളി; മരുതോങ്കരയിൽ നാട്ടുകാരുടെ പ്രതിഷേധം

Jul 13, 2026 02:44 PM

നടപ്പാതയിൽ കക്കൂസ് മാലിന്യം തള്ളി; മരുതോങ്കരയിൽ നാട്ടുകാരുടെ പ്രതിഷേധം

കുറ്റ്യാടി മരുതോങ്കര പഞ്ചായത്ത് പാറച്ചാൽ അടുക്കത്തെ നടപ്പാതയിൽ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ...

Read More >>
adimageadimage
കക്കട്ടിൽ  ടാറിങ് റോഡുകള്‍ക്ക് മാത്രമല്ല, മണ്‍പാതകള്‍ക്കും ഫണ്ട് അനുവദിക്കണമെന്ന് ഗ്രാമസഭ

Jul 13, 2026 01:50 PM

കക്കട്ടിൽ ടാറിങ് റോഡുകള്‍ക്ക് മാത്രമല്ല, മണ്‍പാതകള്‍ക്കും ഫണ്ട് അനുവദിക്കണമെന്ന് ഗ്രാമസഭ

കക്കട്ടില്‍, കുന്നുമ്മല്‍ ഗ്രാമസഭ, മണ്‍പാതകള്‍, തെരുവുനായ...

Read More >>
കുറ്റ്യാടി ചുരത്തിൽ ആവേശമായി മഴയാത്ര; പ്രകൃതിയുമായി അലിഞ്ഞ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ

Jul 13, 2026 12:44 PM

കുറ്റ്യാടി ചുരത്തിൽ ആവേശമായി മഴയാത്ര; പ്രകൃതിയുമായി അലിഞ്ഞ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ

കുറ്റ്യാടി മഴയാത്ര, സേവ് പരിസ്ഥിതി പദ്ധതി, കുറ്റ്യാടി ചുരം, വിദ്യാർത്ഥികളുടെ...

Read More >>
കുറ്റ്യാടി ചേരാപുരം സൗത്ത് എം.എൽ.പി സ്കൂളിൽ മൂല്യനിർണയ പിഴവ്; പുനർനിർണയത്തിൽ മിന്നും വിജയം നേടി ആദികൃഷ്ണ

Jul 13, 2026 11:58 AM

കുറ്റ്യാടി ചേരാപുരം സൗത്ത് എം.എൽ.പി സ്കൂളിൽ മൂല്യനിർണയ പിഴവ്; പുനർനിർണയത്തിൽ മിന്നും വിജയം നേടി ആദികൃഷ്ണ

എൽ.എസ്.എസ് പരീക്ഷാ ഫലം, മൂല്യനിർണയ പിഴവ്, കുറ്റ്യാടി , വിദ്യാഭ്യാസ...

Read More >>
adimage
Top Stories

News Roundup

adimage
Entertainment News

adimage
adimage